News Sports

കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 223 റൺസിന് പുറത്തായി. 79 റൺസെടുത്ത് ക്യാപ്റ്റൻ
വിരാട് കോഹ്ലിയുടെ ചെറുത്ത് നിൽപ്പാണ് ഇന്ത്യയുടെ സ്കോർ ഇരുനൂറ് കടത്തിയത്. കോഹ്ലിയെ പുറമെ 43 റൺസെടുത്ത ചേതേശ്വർ പൂജാരയൊഴികെ മറ്റൊരു താരത്തിനും മുപ്പത് റൺസിനു മുകളിൽ സ്കോർ ചെയ്യാനായില്ല.

 

Watch Mathrubhumi News on YouTube and subscribe regular updates.