News Sports

ഇന്ത്യയിലെ ആദ്യ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രി തൃശ്ശൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

തൃശ്ശൂര്‍: ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രി തൃശ്ശൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒമ്പത് കോടിയോളം രൂപ ചെലവിട്ട് പ്രവര്‍ത്തനം തുടങ്ങുന്ന കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് ആശുപത്രി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.