News Sports

ഇന്ത്യയുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിന് ഇന്ന് 37 വയസ്

ഇന്ത്യയുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന് ഇന്ന് 37 വയസ്. കപിലിന്റെ ചെകുത്താന്മാര്‍ എന്ന് വിളിപ്പേരു കേട്ട സംഘം സാധ്യമാക്കിയത് ലോകക്രിക്കറ്റില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ നേട്ടമായിരുന്നു.