News Sports

ഒളിമ്പിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും ചരിത്രമെഴുതി ഇന്ത്യയുടെ നീരജ് ചോപ്ര

ജാവലിൻ ത്രോയിൽ വെള്ളിമെ‍ഡൽ നേടിയാണ് ഇന്ത്യൻ താരം ഒരിക്കൽ കൂടി അഭിമാനമായത്. ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സിനാണ് സ്വർണം. 

Watch Mathrubhumi News on YouTube and subscribe regular updates.