News Sports

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ലോങ്ജംപിൽ ഇന്ത്യയുടെ ശ്രീശങ്കർ ഏഴാമത്

ആദ്യ ശ്രമത്തിൽ‌ കണ്ടെത്തിയ 7.96 മീറ്ററാണ് മലയാളി താരത്തിന്റെ മികച്ച ദൂരം. ചൈനയുടെ ജിയാനൻ വാങ് സ്വർണം നേടി. 

Watch Mathrubhumi News on YouTube and subscribe regular updates.