ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ഇന്ന് തുടക്കം
ആദ്യ ഏകദിനം ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് തുടങ്ങും. സഞ്ജു സാംസൺ കളിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളി ആരാധകർ.