News Sports

ജൊഹന്നാസ്ബെർഗ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 240 റൺസ് വിജയലക്ഷ്യം

ജൊഹന്നാസ്ബെർഗ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് 240 റൺസ് വേണം. 2 വിക്കറ്റിന് 85 റൺസ് എന്ന നിലയിൽ ഇന്ന് രണ്ടാം ഇന്നിങ്സ് പുനരാരാംഭിച്ച ഇന്ത്യ 266 റൺസിന് പുറത്തായി.

Watch Mathrubhumi News on YouTube and subscribe regular updates.