ഇന്ത്യ - ശ്രീലങ്ക മൂന്നാം ഏകദിനത്തിനായി കാര്യവട്ടം ഒരുങ്ങി
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ഏകദിനത്തിനായി ഒരുക്കി. ഇരു ടീമുകളും നാളെ തിരുവനന്തപുരത്ത് എത്തും. 3 വർഷത്തിന് ശേഷമാണ് കാര്യവട്ടത്ത് രാജ്യാന്തര ഏകദിന മത്സരം നടക്കാൻ പോകുന്നത്.