News Sports

വരുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് വിജയസാധ്യതയുണ്ടെന്ന് രാഹുല്‍ ദ്രാവിഡ്

തിരുവനന്തപുരം: വരുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിജയസാധ്യതയുണ്ടെന്ന് രാഹുല്‍ ദ്രാവിഡ്. കേരളത്തെ പോലുള്ള ടീമുകള്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ശുഭസൂചകമായ ഭാവിയെയാണ് കുറിക്കുന്നതെന്നും ഇന്ത്യന്‍ ജൂനിയര്‍ ടീം കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡ് മാതൃഭൂമി ന്യൂസിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.