News Sports

യുഎഇക്കെതിരായ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് തോൽവി

യുഎഇക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് നാണം കെട്ട തോൽവി. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് യുഎഇ- ഇന്ത്യയെ തോൽപ്പിച്ചത്. അലി മക് ബൗത്ത് യുഎഇക്കുവേണ്ടി ഹാട്രിക് നേടി. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയ യുഎഇ രണ്ടാം പകുതിയിൽ നാല് ഗോളാണ് ഇന്ത്യൻ വലക്കുള്ളിലേക്ക് അടിച്ചുകയറ്റിയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.