News Sports

കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്

കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 210 റൺസിന് പുറത്തായി. 5 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത്  ബൂമ്രയുടെ ബൗളിങ് പ്രകടനമാണ് ദക്ഷണാഫ്രിയ്ക്കയെ തകർത്തത്.  

 

Watch Mathrubhumi News on YouTube and subscribe regular updates.