ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 ഇന്ന്
ആദ്യ മത്സരം തോറ്റ ഇന്ത്യ പരമ്പരയിൽ ഒപ്പമെത്താനുള്ള ശ്രമത്തിലാണ്. രാത്രി ഏഴ് മണിക്ക് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലാണ് മത്സരം.