News Sports

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം

ചെന്നൈ: ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. രാവിലെ ഒമ്പതര മുതല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ ഇരു ടീമുകള്‍ക്ക് ഈ പരമ്പര നിര്‍ണായകമാണ്. ആദ്യ ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനമില്ല.