News Sports

സെഞ്ചൂറിയൻ ടെസ്റ്റിൽ ആവേശപ്പോര്; ദക്ഷിണാഫ്രിക്കക്ക് 305 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 305 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 174 റൺസിന് എല്ലാവരും പുറത്തായി. 34 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് ‌സ്‌കോറർ.

Watch Mathrubhumi News on YouTube and subscribe regular updates.