News Sports

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ഒരു ദിനം ശേഷിക്കെ ഇന്ത്യ ഉയർത്തിയ 240 റൺസ് ലക്ഷ്യം 7 വിക്കറ്റ് ശേഷിക്കെ ആതിഥേയർ മറികടന്നു. 96 റൺസെടുത്ത് പുറത്താകാതെ നിന്ന് ഡീൻ എൽഗറാണ് മികച്ച ജയം സമ്മാനിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.