News Sports

ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി-20 ഇന്ന്; തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാകും

ഇന്ത്യ x ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി-20 ഇന്ന്. ആദ്യ രണ്ട് മത്സരവും തോറ്റ ഇന്ത്യയ്ക്ക് പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.