News Sports

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 മത്സരം: ടിക്കറ്റ് വില്‍പന 25-ന് തുടങ്ങും

തിരുവനന്തപുരം: ഡിസംബര്‍ 8-ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യാ - വെസ്റ്റ് ഇന്‍ഡീസ് ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പന നവംബർ 25-ന് തുടങ്ങും. ഈ മാസം 21-നാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. സഞ്ജു സാംസണ്‍ ടീമിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍.