News Sports

ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന മത്സരം

ഇന്ന് ഇന്ത്യ x ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. ജയിക്കുന്ന ടീമിന് പരമ്പര നേടാം. രാത്രി ഏഴിന് ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

Watch Mathrubhumi News on YouTube and subscribe regular updates.