News Sports

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താനിരുന്ന ഇന്ത്യ-വിൻഡീസ് ക്രിക്കറ്റ് മത്സരം മാറ്റും

ഫെബ്രുവരിയിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താനിരുന്ന ഇന്ത്യ-വിൻഡീസ് ക്രിക്കറ്റ് മത്സരം മാറ്റും. ഓമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മത്സരം മാറ്റുന്നത്. ഗ്രീൻഫീൽഡിനായി മറ്റൊരു പരമ്പര അനുവദിച്ചേക്കും.

Watch Mathrubhumi News on YouTube and subscribe regular updates.