News Sports

ക്രിക്കറ്റ് താരങ്ങള്‍ക്കായി ഒരുക്കിയത് രുചിയേറും വിഭവങ്ങള്‍

തിരുവനന്തപുരം: കോവളത്ത് ഇന്ത്യ-വിന്‍ഡീസ് ടീം അംഗങ്ങള്‍ക്കായി ഹോട്ടല്‍ ലീല റാവിസില്‍ രുചിയേറും കേരള വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്.