News Sports

ഇന്ത്യ-വിന്‍ഡീസ് ടീം അംഗങ്ങളെ വരവേല്‍ക്കാന്‍ ഹോട്ടല്‍ ലീല രാവിസ് ഒരുങ്ങി

തിരുവനന്തപുരം: കാര്യവട്ടത്തു നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനായി ഇന്ന് പന്ത്രണ്ടരയോടുകൂടി ടീമുകളെത്തും. കോവളം ലീല രാവിസ് ഹോട്ടലിലാണ് ടീമംഗങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.