News Sports

ഇന്ത്യ-വിന്‍ഡീസ് ടീമുകള്‍ ലീല ഹോട്ടലില്‍ എത്തി

തിരുവനന്തപുരം: ലീല ഹോട്ടലില്‍ ബീച്ചിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് വിന്‍ഡീസ് ടീമിന്റെ താമസം ഒരുക്കിയത്. വന്‍ സുരക്ഷവലയത്തിലാണ് ടീമുകളുടെ താമസം.