News Sports

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം. ഓസ്ട്രേലിയയെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഇതോടെ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി.

Mathrubhumi News is now available on WhatsApp. Click here to subscribe.