News Sports

ലോക ബാഡ്മിന്‍റൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫൈനൽ ഉറപ്പിച്ചപ്പോൾ ശ്രീകാന്തിനോട് തോറ്റ ഇന്ത്യൻ താരം ലക്ഷ്യ സെൻ വെങ്കലം സ്വന്തമാക്കി. ഫൈനലിൽ സിംഗപൂർ താരം ലോ കീൻ യൂ ആണ് ശ്രീകാന്തിന്റെ എതിരാളി.
Watch Mathrubhumi News on YouTube and subscribe regular updates.