News Sports

കോമൺവെൽത്ത് ഗെയിംസ് ലോൺ ബോളിൽ ചരിത്രമെഴുതി ഇന്ത്യ

വനിതകളുടെ ഫോർസ് വിഭാഗത്തിൽ ഇന്ത്യ സ്വർണം നേടി. ഗെയിംസിന്റെ ചരിത്രത്തിൽ ലോൺ ബോളിന്റെ ഇന്ത്യ നേടുന്ന ആദ്യത്തെ മെഡൽ കൂടിയാണിത്.

Watch Mathrubhumi News on YouTube and subscribe regular updates.