News Sports

ഒമാൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ബ്ലൈൻഡ് ഫുട്ബോൾ ടീമിനെ കൊച്ചിയിൽ പ്രഖ്യാപിച്ചു

മലയാളികളായ അനീഷ് എം.കെ, അനുഗ്രഹ് ടി.എസ് എന്നിവർക്കു പുറമേ ശിവം നെഗി, പ്രദീപ് പാട്ടിൽ, ആന്റണി സാമുവൽ, ക്ലിങ് സോങ് മറക്, പ്രകാശ് ഡി. റിഷ എന്നിവരാണ് ടീമിലുള്ളത്.

Watch Mathrubhumi News on YouTube and subscribe regular updates.