News Sports

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി.കെ. ബാനര്‍ജി അന്തരിച്ചു

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി കെ ബാനര്‍ജി അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കൊല്‍ക്കത്തിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍, പ്രശസ്ത കളി എഴുത്തുകാരന്‍ രവി മേനോന്‍ എന്നിവര്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു.