News Sports

ബര്‍മിങ് ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീം പിന്‍മാറി

ബര്‍മിങ് ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീം പിന്‍മാറി. കോവിഡും ഇംഗ്ലണ്ടിലെ ക്വാറന്റീന്‍ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് പിന്‍മാറ്റം.

Watch Mathrubhumi News on YouTube and subscribe regular updates.