News Sports

ഇന്ത്യന്‍ ക്രിക്കറ്റ് താരം നടരാജന് ജന്മനാടിന്റെ ഉജ്ജ്വല സ്വീകരണം

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം നടരാജന് ജന്മനാടിന്റെ ഉജ്ജ്വല സ്വീകരണം. ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞെത്തിയ നടരാജനെ വരവേല്‍ക്കാന്‍ ആയിരക്കണക്കിന് പേരാണ് തമിഴ്‌നാട്ടിലെ സേലത്ത് ഒത്തു ചേര്‍ന്നത്.