News Sports

ഇന്ത്യൻ ടീം വരും വർഷങ്ങളിൽ കൂടുതൽ മെഡലുകൾ നേടും; പി രാധാകൃഷ്ണൻ നായർ

വരും വർഷങ്ങളിൽ അത്ലറ്റിക്സിൽ ഇന്ത്യൻ ടീം കൂടുതൽ മെഡലുകൾ നേടുമെന്ന് ടോക്യോ ഒളിംപിക്സിൽ അത്ലറ്റിക് ടീമിന്റെ ചീഫ് കോച്ചായിരുന്ന പി രാധാകൃഷ്ണൻ നായർ.

Watch Mathrubhumi News on YouTube and subscribe regular updates.