ലോൺ ബോളിൽ ചരിത്ര ജയവുമായി ഇന്ത്യൻ വനിതകൾ ഫൈനലിൽ
കോമൺവെൽത്ത് ഗെയിംസ് ലോൺ ബോളിൽ ചരിത്ര ജയവുമായി ഇന്ത്യൻ വനിതകൾ ഫൈനലിൽ കടന്നു. സെമി ഫൈനലിൽ ന്യൂസിലാന്റിനെ 16-13 ന് തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശനം.