News Sports

വീല്‍ചെയര്‍ കോര്‍ട്ട് കീഴടക്കി ഇന്‍ഷ

കശ്മീരില്‍ നിന്ന് വീല്‍ചെയര്‍ ബാസ്‌കെറ്റ്ബാളില്‍ പങ്കെടുക്കുന്ന ആദ്യ വനിത താരമായി ഇന്‍ഷ ബഷീര്‍. 2019 ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന സ്‌പോര്‍ട്‌സ് വിസിറ്റര്‍ പ്രോഗ്രാമില്‍ ഇന്‍ഷ ഇന്ത്യയെ പ്രതിനിധീകരിക്കും.