News Sports

ഐപിഎല്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ്

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 130 റണ്‍സ് ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മറികടന്നത്. ജോണി ബെയര്‍സ്‌റ്റോയാണ് കളിയിലെ താരം.