News Sports

ഐപിഎല്‍ പതിമൂന്നാം സീസണ് നാളെ തുടക്കം

ഐ.പി.എല്‍ പതിമൂന്നാം സീസണ് നാളെ തുടക്കം. കോവിഡ് പശ്ചാത്തലത്തില്‍ യു.എ.ഇയിലാണ് ഇത്തവണ ഐ.പി.എല്‍. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.