News Sports

ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലൂര്‍ - ഹൈദരാബാദ് പോരാട്ടം

ദുബായ്: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - സണ്‍റൈസേഴ്‌സ്‌ഹൈദരാബാദ് പോരാട്ടം. ഷാര്‍ജയിലാണ് വിരാട് കോഹ്‌ലിയുടെയും ഡേവിഡ് വാര്‍ണറുടെയും സംഘം ഏറ്റുമുട്ടുന്നത്. ബാറ്റിങ്ങിലുംബൗളിങ്ങിലും സന്തുലിതമായ സംഘവുമായാണ് ഇരുടീമുകളുംഎത്തുന്നത്.