News Sports

കണക്കിലെ കളിയിലെ മുന്‍തൂക്കവുമായി മുംബൈ ഇന്ന് ചെന്നൈക്കെതിരെ

ദുബായ്: കണക്കുകളുടെ കളിയില്‍ മുംബൈയ്ക്കാണ് മുന്‍തൂക്കം. ഇരുപത്തിയെട്ട് തവണ ഏറ്റുമുട്ടിയതില്‍ പതിനേഴ് വട്ടവും മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു ജയം. ഈ സീസണില്‍ പ്രമുഖ താരങ്ങളുടെ അഭാവും ഇരുടീമിലും പ്രകടമാണ്.