News Sports

ഐപിഎല്‍: ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സ് ജയം

ആവേശം നിറച്ച കൊല്‍ക്കത്ത-ഡല്‍ഹി മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സ് ജയം. 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് 210 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ശ്രേയസ് അയ്യരാണ് കളിയിലെ താരം. ജയത്തോടെ ഡല്‍ഹി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.