News Sports

ഐപിഎല്‍: ഡല്‍ഹി ക്യാപ്പിറ്റല്‍സ് വീണ്ടും ഒന്നാം സ്ഥാനത്ത്

ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വീണ്ടും ഒന്നാം സ്ഥാനത്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്. ശിഖാര്‍ ധവാന്‍ സെഞ്ച്വറി നേടി. രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ജയം ആഘോഷിച്ചു.