News Sports

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം

ഐ.പി.എല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം. കളിച്ച രണ്ട് കളിയിലും ജയിച്ച ഡല്‍ഹി മൂന്നാം ജയമാണ് ലക്ഷ്യമിടുന്നത്. ആദ്യജയം തേടിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. രാത്രി ഏഴരയ്ക്ക് അബുദാബിയിലാണ് മത്സരം.