News Sports

ഐപിഎല്‍: ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും

ഐ.പി.എല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. വൈകീട്ട് 7.30 മുതല്‍ ദുബായിലാണ് മത്സരം.