News Sports

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 37 റണ്‍സ് ജയം

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 37 റണ്‍സ് ജയം. 175 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സഞ്ജു സാംസണ്‍ എട്ട് റണ്‍സ് എടുത്ത് പുറത്തായി. ഷിവം മാവിയാണ് കളിയിലെ താരം.