News Sports

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം

ഐ.പി.എല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരു ടീമിനും ഒരു ജയം മാത്രമാണ് സ്വന്തമായുള്ളത്. രാത്രി ഏഴരയ്ക്ക് അബുദാബായിലാണ് മത്സരം.