News Sports

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം. പഞ്ചാബിനെതിരെ മിന്നുന്ന ജയം നേടിയ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. രണ്ടാം ജയം തേടിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്. രാത്രി ഏഴരമുതല്‍ ദുബായിലാണ് മത്സരം.