News Sports

ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് റണ്‍സ് ജയം. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ചെന്നൈക്ക് 157 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. പ്രിയം ഗാര്‍ഗാണ് കളിയിലെ താരം