News Sports

ഐപിഎല്ലില്‍ ഇന്നും രണ്ട് മത്സരങ്ങള്‍

ഐ.പി.എല്ലില്‍ ഇന്നും രണ്ട് മത്സരങ്ങള്‍. മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും കിങ്‌സ് ഇലവന്‍ പഞ്ചാബ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും നേരിടും. മൂന്നര മുതല്‍ ഷാര്‍ജയിലാണ് മുംബൈ ഹൈദരാബാദ് മത്സരം.