News Sports

പൊളിച്ചുപണിത് ക്രിക്കറ്റ്പൂരത്തിന്റെ സെക്കന്‍ഡ് സ്‌പെല്‍

ഐ പി എല്‍ 2021 ഇന്ന് ദുബായിയില്‍ പുനരാരംഭിക്കുന്നു. കോവിഡ് കാരണം ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത മത്സരങ്ങള്‍ ആണ് ഇന്ന് മുതല്‍ യുഎഇ യില്‍ നടക്കുക.

Watch Mathrubhumi News on YouTube and subscribe regular updates.