ഐപിഎൽ താരലേലത്തിന് കൊച്ചിയിൽ തുടക്കമായി. 273 ഇന്ത്യൻ താരങ്ങളും 132 വിദേശ താരങ്ങളും ഉൾപ്പടെ 405 താരങ്ങളാണ് ലേലത്തിൽ ഉളളത്. ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറനെ റെക്കോഡ് തുകയ്ക്ക് പഞ്ചാബ് കിങ്സ് റാഞ്ചി.18.50 രൂപയ്ക്കാണ് പഞ്ചാബ് കറനെ സ്വന്തമാക്കിയത്. മായങ്ക് അഗർവാളിനെ ഹൈദരാബാദ് 8.25 കോടി രൂപക്ക് സ്വന്തമാക്കി.ന്യുസിലൻഡ് നായകൻ കെയിൻ വില്ല്യംസണ് ഗുജറാത്ത് ക്യാമ്പിലെത്തി