ഐപിഎൽ താരലേലം; പത്തു ടീമുകൾ പങ്കെടുക്കുന്ന താരലേലം നാളെ കൊച്ചിയിൽ നടക്കും
ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ നടക്കും. പത്തു ടീമുകളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ്ഷാ,മുംബൈ ഇന്ത്യൻസ് ടീം ഉടമ ആകാശ് അംബാനി തുടങ്ങിയവരും നേരിട്ട് ലേലത്തിനെത്തും.