News Sports

ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 റണ്‍സ് ജയം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 റണ്‍സ് ജയം. 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവുമായി ചെന്നൈ ആറാം സ്ഥാനത്താണ്.