News Sports

സീസണിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ വരവറിയിച്ച് ക്രിസ് ഗെയ്ല്‍

സീസണിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ വരവറിയിച്ച് ക്രിസ് ഗെയ്ല്‍. അര്‍ധ സെഞ്ച്വറി നേടിയ ഗെയ്ല്‍, പഞ്ചാബിന്റെ ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. പതിയെ തുടങ്ങി, അഞ്ച് സിക്‌സറുകള്‍ ഉള്‍പ്പെടെയാണ് ഗെയ്ല്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.